കമൽ-ശ്രീനിവാസൻ -മോഹൻലാൽ കൂട്ടുകെട്ടിന്റെ സിനിമ | FilmiBeat Malayalam

2018-10-05 151

കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി, എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അയാൾ കഥയെഴുതുകയാണ്. കലിംഗ വിഷന്റെ ബാനറിൽ പി.എ. ലത്തീഫ്, വിന്ധ്യൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര റിലീസ് ആണ് വിതരണം ചെയ്തത്.

Oldfilm review, ayal kadha ezhuthukayanu

Videos similaires